+

ബേത്തൂർപാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

ബേത്തൂർപാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10 .30 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.



കാസർകോട് : ബേത്തൂർപാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10 .30 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Trending :
facebook twitter