+

കാസര്‍കോട് വിദ്യാനഗറിലുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ അസിസ്റ്റന്റ് ടീച്ചര്‍ നിയമനം

കാസര്‍കോട് വിദ്യാനഗറിലുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ അസിസ്ന്റ്  ടീച്ചറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്ത് ഒന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും

കാസര്‍കോട് : കാസര്‍കോട് വിദ്യാനഗറിലുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ അസിസ്ന്റ്  ടീച്ചറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്ത് ഒന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

യോഗ്യത - കാഴ്ച്ച പരിമിതരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യല്‍ ഡിപ്ലോമ അല്ലെങ്കില്‍ സ്പെഷ്യല്‍ ഡി.എല്‍.എഡ്. പ്ലസ് ടു, കെ ടെറ്റ് നിര്‍ബന്ധം. കാഴ്ച്ച പരിമിതി ഇല്ലാത്തവര്‍ക്ക് ഈ  യോഗ്യതക്ക് പുറമെ ജനറല്‍ ബി.എഡ് അല്ലെങ്കില്‍ ജനറല്‍ ഡി.എല്‍.എഡ് ഉണ്ടായിരിക്കണം. ഫോണ്‍- 9495462946, 9846162180.
 

facebook twitter