കാസർഗോഡ് : ചീമേനിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറുടെ ഒഴിവിലേക്ക് അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബർ മൂന്നിന് രാവിലെ 10.30 ന് പ്രിൻസിപ്പാൾ മുൻപാകെ നടക്കും.പ്രായം ,വിദ്യാഭാസ യോഗ്യത (MPEd) ,മുൻ പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളും വ്യക്തി വിവരണം, കരിക്കുലം വിറ്റ സഹിതം ഹാജരാകണം.ഫോൺ - 04672250377, 9495646060