
തിരുവനന്തപുരം: പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു.മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ.
ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണരൂപം
പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍,
നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ
കരസ്പര്‍ശമായിരുന്ന
പ്രിയ സഖാവ്..
അന്ത്യാഭിവാദ്യങ്ങള്‍..