കൊല്ലം : കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന കൊല്ലം ജില്ലാതല അദാലത്ത് 2025 മേയ് 16 ന് നടക്കും. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.