കോട്ടയം : എലിപ്പുലിക്കാട്ട് പാലത്തിന് സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സു തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്ത് തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
02:13 PM Apr 08, 2025
| AJANYA THACHAN