കോഴിക്കോട് : പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ലെന്നും വേടൻ്റെ കാര്യത്തിൽ തിടുക്കപ്പെടാൻ കാരണം എന്തെന്ന് പരിശോധിക്കണമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വനം വകുപ്പ് പുന:പരിശോധന നടത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നെന്നും തെറ്റ് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ല; തെറ്റ് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ല - ടി പി രാമകൃഷ്ണൻ
11:55 AM May 04, 2025
|