+

കോഴിക്കോട് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ലഹരി പാക്കറ്റ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . രാമനാട്ടുകര മുട്ടിയറ റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

കോഴിക്കോട്:  ലഹരി പാക്കറ്റ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . രാമനാട്ടുകര മുട്ടിയറ റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.പൊലീസ് പരിശോധന ഭയന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചവർ ഉപേക്ഷിച്ചതായാണ് സംശയം.  രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി ഇന്ന് രാവിലെ ആണ് ഫറോക്ക് പൊലീസ് കണ്ടെത്തിയത്.

facebook twitter