+

റവ കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം

2-റവ - 1 കപ്പ് 3-ഇഞ്ചി - 1 കഷണം 4-പച്ചമുളക് - 1 എണ്ണം 5-മല്ലിയില - 2 ടേബിൾസ്പൂൺ 6-വറ്റൽ മുളക് ചതച്ചത്  - 1 ടീസ്പൂൺ 7-ഉപ്പ് - ആവശ്യത്തിന്

1-വെള്ളം - 1.1/4 കപ്പ്
2-റവ - 1 കപ്പ്
3-ഇഞ്ചി - 1 കഷണം
4-പച്ചമുളക് - 1 എണ്ണം
5-മല്ലിയില - 2 ടേബിൾസ്പൂൺ
6-വറ്റൽ മുളക് ചതച്ചത്  - 1 ടീസ്പൂൺ
7-ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: 
1- ഒന്നേകാൽ കപ്പ് വെള്ളം തിളക്കാൻ വയ്ക്കുക 
2-ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചി പച്ചമുളക് ചതച്ച മുളക് മല്ലിയില പൊടിയായി അരിഞ്ഞത് ഉപ്പും ചേർത്ത് തിളക്കാൻ വയ്ക്കുക 
3- തിള വരുമ്പോൾ റവ ഇട്ട് ഇളക്കിയെടുക്കുക . ഇതൊരു ചപ്പാത്തി മാവു പരുവത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്യാം 
4- ഒന്ന് കുഴച്ചെടുത്ത് വടയുടെ ആകൃതിയിലാക്കി എടുക്കുക 
5- എണ്ണയിലിട്ട് നല്ല മൊരിഞ്ഞ വരുന്നതുവരെ വറുത്തെടുക്കാം

facebook twitter