മലപ്പുറം: കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ(20)യാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടിന് വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബി.എ(ഉറുദു) വിദ്യാര്‍ഥിനിയായിരുന്നു മെഹറുബ.
Trending :