കീഴൂര്‍ തുറശ്ശേരിക്കടവ് മാവിലാം പുനത്തില്‍ മുഹമ്മദ് ഫായിസ് (35) ബഹ്‌റൈനനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബഹ്‌റൈന്‍ ഡൂബ്ലിയിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ മരിക്കുകയായിരുന്നു.
സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങി. കുടുംബം സന്ദര്‍ശക വീസയില്‍ ബഹ്‌റൈനില്‍ ഉണ്ട്. ഭാര്യ അംജത മക്കള്‍ സെറ ,ഇസിന്‍