+

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തില്‍ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.

ഇടുക്കി: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തില്‍ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.ഏലപ്പാറ സ്വദേശികളായ സിഖില്‍, കൃഷ്ണപ്രിയ എന്നിവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്. ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Trending :
facebook twitter