ചേരുവ
പഴുത്ത മാങ്ങ
പഞ്ചസാര
Trending :
പാൽപ്പൊടി
പാല്
മാങ്ങ ഐസ്ക്രീം തയ്യാറാക്കുന്ന വിധം
മാങ്ങ പൾപ്പ് പഞ്ചസാരയും പാൽപ്പൊടിയും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക ഗ്ലാസുകളിൽ ആക്കി സ്റ്റിക് ഇട്ട് മൂടിയതിനുശേഷം ഫ്രീസറിൽ എട്ടു മണിക്കൂർ വയ്ക്കുക, പേപ്പർ ഗ്ലാസ് ആണെങ്കിൽ എളുപ്പം ആയിരിക്കും