കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂർ സ്വദേശികളായ അമർ, ആതിര, വൈഷ്ണവി എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ
07:44 PM May 06, 2025
| AVANI MV