+

മി​ൽ​മ​യു​ടെ പാ​ൽ ഇ​നി കു​പ്പി​യി​ലും

മി​ൽ​മ​യു​ടെ പാ​ൽ ഇ​നി കു​പ്പി​യി​ലും ല​ഭി​ക്കും.  ബു​ധ​നാ​ഴ്ച മു​ത​ല്‍ ഒ​രു ലി​റ്റ​ര്‍ ബോ​ട്ടി​ല്‍ വി​പ​ണി​യി​ലെ​ത്തും. 70 രൂ​പ​യാ​ണ് വി​ല. ഗു​ണ​മേ​ന്മ​യു​ള്ള ഫുഡ്‌​ഗ്രേ​ഡ് ബോ​ട്ടി​ലാ​ണ് പാ​ക്കി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മി​ല്‍മ ചെ​യ​ർ​പേ​ഴ്​​സ​ൻ മ​ണി വി​ശ്വ​നാ​ഥ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം : മി​ൽ​മ​യു​ടെ പാ​ൽ ഇ​നി കു​പ്പി​യി​ലും ല​ഭി​ക്കും.  ബു​ധ​നാ​ഴ്ച മു​ത​ല്‍ ഒ​രു ലി​റ്റ​ര്‍ ബോ​ട്ടി​ല്‍ വി​പ​ണി​യി​ലെ​ത്തും. 70 രൂ​പ​യാ​ണ് വി​ല. ഗു​ണ​മേ​ന്മ​യു​ള്ള ഫുഡ്‌​ഗ്രേ​ഡ് ബോ​ട്ടി​ലാ​ണ് പാ​ക്കി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മി​ല്‍മ ചെ​യ​ർ​പേ​ഴ്​​സ​ൻ മ​ണി വി​ശ്വ​നാ​ഥ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ്‌ ന​ട​പ്പാ​ക്കു​ന്ന​ത്‌. തു​ട​ർ​ന്ന്‌ വി​പ​ണി നി​രീ​ക്ഷി​ച്ച ശേ​ഷം കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലേ​ക്ക്‌ വ്യാ​പി​പ്പി​ക്കും.​മി​ൽ​മ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​കൃ​ഷ്‌​ണ​ൻ​പോ​റ്റി, കെ.​ആ​ർ. മോ​ഹ​ന​ൻ പി​ള്ള, ജ​യ വി​ശ്വ​നാ​ഥ്‌ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
 

facebook twitter