+

കുട്ടികൾക്ക് ഇഷ്ടപ്പെട്ട ന്യൂട്ടല്ല വീട്ടിൽ ഉണ്ടാക്കിയാലോ

ഹേസ്സല്‍നട്ട്സ് റോസ്റ്റ് ചെയ്തത് – 2 കപ്പ് പഞ്ചസാരപ്പൊടി – 2 കപ്പ് മധുരമില്ലാത്ത കൊക്കോ പൗഡര്‍ – 1 കപ്പ് വാനില എസന്‍സ് – 1 ടീസ്പൂണ്‍ സെമി സ്വീറ്റ് ചോക്ലേറ്റ് ഉരുക്കിയത് – 1 കപ്പ്

ചേരുവകൾ

ഹേസ്സല്‍നട്ട്സ് റോസ്റ്റ് ചെയ്തത് – 2 കപ്പ്
പഞ്ചസാരപ്പൊടി – 2 കപ്പ്
മധുരമില്ലാത്ത കൊക്കോ പൗഡര്‍ – 1 കപ്പ്
വാനില എസന്‍സ് – 1 ടീസ്പൂണ്‍
സെമി സ്വീറ്റ് ചോക്ലേറ്റ് ഉരുക്കിയത് – 1 കപ്പ്
ഉപ്പ് – 1/2 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയില്‍ വറുത്തെടുത്ത ഹേസല്‍നട്ട്സ് പൊടിക്കുക. അതിലേക്ക് പഞ്ചസാര, കൊക്കോ പൗഡര്‍, വാനില എസന്‍സ്, ഉപ്പ്, വെജിറ്റബിള്‍ ഓയില്‍, ചോക്ലേറ്റ് ഉരുക്കിയത് ഇവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതൊരു വായു കടക്കാത്ത ജാറിലാക്കി സൂക്ഷിക്കാം.
 

facebook twitter