1. പിരീഡ്സ് സമയത്ത് ഓട്സ് അൽപം പാലും നട്സും ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.
2. തലേ ദിവസം രാത്രി പ്രഭാതഭക്ഷണത്തിനായി കുറച്ച് ഓട്‌സ് തൈരിലോ ബദാം പാലിലോ കുതിർത്ത് ഓവർനൈറ്റ് ഓട്‌സ് എളുപ്പത്തിൽ ഉണ്ടാക്കാം. ഇതും ആർത്തവ വേദന കുറയ്ക്കാൻ നല്ലതാണ്.
3. ഓട്‌സ് സ്മൂത്തി: പോഷകങ്ങൾ നിറഞ്ഞ ഓട്‌സ്, വാഴപ്പഴം, കൊക്കോ, ഫ്‌ളാക്‌സ് സീഡുകൾ എന്നിവ ചേർത്ത് സ്മൂത്തി തയ്യാറാക്കുന്നതും ആർത്തവ സമയത്ത് നല്ലതാണ്.
4. ഓട്സ് പാൻകേക്കുകളും ആർത്തവ സമയത്ത് നല്ലതാണ്.