ചേരുവകൾ
മൈദ 1കപ്പ്
മുട്ട 3Nos
പഞ്ചസാര 2Tbsn
നെയ്യ് 2Tbsn
അണ്ടിപരിപ്പ് 1Tbsn
മുന്തിരി 1Tbsn
ഏലക്ക 1Tspn
തയ്യാറാകുന്നത്
ഫില്ലിങ്ങിനയി പാനിൽ നെയ്യൊഴിച് 3മുട്ട ചിക്കി എടുകുക. അതിലേക് പഞ്ചസാര, ഏലക്ക ചേർത് നന്നായി മിക്സ് ചെയ്യുക..
ബാറ്റെരിനായി മൈദ, മുട്ടയുടെ വെള്ള, ഉപ്പ് എന്നിവ വെള്ളം ഒഴിച് കലക്കി ദോശ ചുട്ടെടുകുക. ദോശയുടെ ഉള്ളിൽ ഫില്ലിംഗ് വച്ചു മടക്കുക. പാനിൽ നെയ്യൊഴിച് റോൾ ഓരോന്നും shallow ഫ്രൈ ചെയ്തെടുക്കാം...