+

വെറും 10 മിനിറ്റ് മതി ഈ ബ്രേക്ക് ഫാസ്റ്റ്

ചേരുവ  നെയ്യ് ക്യാരറ്റ് തേങ്ങ ഏലക്കായ പൊടി

ചേരുവ 

നെയ്യ്

ക്യാരറ്റ്

തേങ്ങ

ഏലക്കായ പൊടി

അരിപ്പൊടി

പാൽപ്പൊടി

ഉപ്പുപൊടി

പാൽ പുട്ട് തയ്യാറാക്കുന്ന വിധം 

ക്യാരറ്റും തേങ്ങാ ചിരവിയതും നെയ്യിൽ വഴറ്റിയെടുത്ത് മാറ്റിവയ്ക്കുക അരിപ്പൊടി ഉപ്പ് പാൽപ്പൊടി എന്നിവ വെള്ളത്തിൽ കുഴച്ച് മാറ്റിവയ്ക്കാം തേങ്ങാ ചിരവിയതും പഞ്ചസാരയും പാൽപ്പൊടിയും മിക്സ് ചെയ്ത് വെക്കാം അരിപ്പൊടി പാകമാകുമ്പോൾ അതിലേക്ക് ക്യാരറ്റ് മിക്സ് ചേർത്ത് മിക്സ് ചെയ്യാം തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങ ഫില്ലിംഗ് വെച്ച് സാധാരണ പോലെ പുട്ട് ഉണ്ടാക്കാം

facebook twitter