+

പാലക്കാട് വീട്ടുമുറ്റത്തെ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് തിരുമിറ്റക്കോടിൽ  വീട്ടുമുറ്റത്തെ  കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.  ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോടിൽ  വീട്ടുമുറ്റത്തെ  കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.  ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്.പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണകാരണം വ്യക്തമല്ല.

facebook twitter