+

രാ​ഷ്ട്ര​പ​തിയുടെ ശ​ബ​രി​മ​ല ദ​ർ​ശ​നം റ​ദ്ദാ​ക്കി; രാ​ഷ്ട്ര​പ​തി എ​ത്തി​ല്ലെ​ന്ന് പോ​ലീ​സ് ദേ​വ​സ്വം ബോ​ർ​ഡി​നെ അ​റി​യി​ച്ചു

രാ​ഷ്ട്ര​പ​തി മേ​യ് 18, 19 തീ​യ​തി​ക​ളി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് ചെ​യ്തി​രു​ന്ന​ത് പോ​ലീ​സാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പത്തനംതിട്ട : രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല ദ​ർ​ശ​നം റ​ദ്ദാ​ക്കി. രാ​ഷ്ട്ര​പ​തി എ​ത്തി​ല്ലെ​ന്ന് പോ​ലീ​സ് ദേ​വ​സ്വം ബോ​ർ​ഡി​നെ അ​റി​യി​ച്ചു. രാ​ഷ്ട്ര​പ​തി മേ​യ് 18, 19 തീ​യ​തി​ക​ളി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് ചെ​യ്തി​രു​ന്ന​ത് പോ​ലീ​സാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാം ത​ന്നെ ഇ​പ്പോ​ൾ മാ​റ്റി.18-ാം തീ​യ​തി കോ​ട്ട​യം കു​മ​ര​ക​ത്ത് എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ല​യ്ക്ക​ലി​ൽ എ​ത്തി, അ​വി​ടെ നി​ന്നും സ​ന്നി​ധാ​ന​ത്ത് എ​ത്തി ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശ​നം മാ​റ്റി​യി​രി​ക്കു​ന്ന​ത്.

facebook twitter