മൈദ. 1 cup
മുട്ട. 2
പൊടിച്ചപഞ്ചസാര. 1 cup
ബേക്കിംഗ് പൌഡർ. 1 ടീ
പാൽ. 50ml
ഉപ്പ്. ഒരു നുള്ള്
സൺഫ്ലവർ ഓയിൽ. 10 ml
Pineapple essence. 1/2 ടീ
മൈദ ബേക്കിംഗ് പൌഡർ ഉപ്പ് പൊടിച്ച പഞ്ചസാര എല്ലാം മിക്സ് ചെയ്തു വെക്കുക
2 മുട്ട നന്നായി ബീറ്റ് ചെയ്തു അതിലേക്കു എസ്സെൻസും പാലും ചേർത്ത് ബീറ്റ് ചെയ്യുക ഇനി മൈദ മിക്സ് ചെയ്തു വച്ചതു ഇട്ടു ബീറ്റ് ചെയ്യുക ഇനി ഓയിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക.
കേക്ക് ടിന്നിൽ കുറച്ചു ഓയിൽ ഒഴിച്ച് മൈദ ഇട്ടു തട്ടി കൂട്ട് ഒഴിച്ച് 25 min bake ചെയ്തു എടുക്കാം
Trending :