കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

09:38 AM May 05, 2025 | Kavya Ramachandran

കൊല്ലം :കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിഅഞ്ജനയാണ് ആത്മഹത്യ ചെയ്തത്.

കരുകോൺ പുല്ലാഞ്ഞിയോട്, അരുണോദയത്തിൽ ബിജു -രജിത ദമ്പതികളുടെ മകളാണ് അഞ്ജന. പരീക്ഷയ്ക്ക് മാർക് കുറയും എന്ന വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

Trending :