+

ദില്ലിയിൽ ഉയർന്ന വായു മലിനീകരണം ; ‌നിയന്ത്രണങ്ങൾ ‌

ദില്ലിയിലെ വായുമലിനീകരണം ഇന്നും മോശം അവസ്ഥയിൽ.ന​ഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത് 201 ആണ്.ഇന്നലെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ‌.വരും ദിവസങ്ങളിൽ മലിനീകരണ തോത് രൂക്ഷമാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

വായുമലിനീകരണ തോത് ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരമുള്ള ഒന്നാംഘട്ട നിയന്ത്രണങ്ങൾ ഉടന് നടപ്പാക്കാന് വായുമലിനീകരണ മേല്നോട്ട സമിതി നിർദേശം നല്കി. നിർമ്മാണസ്ഥലങ്ങളിലെ പൊടി നിയന്ത്രിക്കുക, വാഹന പരിശോധന കർശനമാക്കുക, പഴയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയുക മുതലായ നടപടികൾ നിയന്ത്രണത്തിന്റെ ഭാഗമായി തുടങ്ങും. ഇന്നലെ  211 രേഖപ്പെടുത്തിയ ദില്ലിയിലെ വായുമലിനീകരണ തോത് മോശം അവസ്ഥയിലാണ്.
 
facebook twitter