കൊറ്റാളിയിലെ പി.പി കൃഷ്ണൻ നിര്യാതനായി

09:28 AM Oct 18, 2025 | AVANI MV


കൊറ്റാളി :കൊറ്റാളി മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ആകർഷ് ഹൗസിൽ പി പി കൃഷ്ണൻ (69) നിര്യാതനായി. സംസ്കാരം  ശനിയാഴ്ച്ച 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.ഭാര്യ: ടി അനിത( ഹാൻവീവ്).മക്കൾ: പ്രിയ, ജയന്ത് ( മിലിട്ടറി).മരുമക്കൾ: സന്തോഷ്കുമാർ( സൗദി അറേബ്യ),ലിൻഷ.