+

സ്‌പെഷ്യല്‍ മത്തി ഫ്രൈ തയ്യാറാക്കിയാലോ

ചേരുവകൾ : 1. വെട്ടിക്കഴുകി അടുപ്പിച്ച് വരഞ്ഞ മത്തി - 10 എണ്ണം 2. വെളുത്തുള്ളി അല്ലി - 10 എണ്ണം 3. ചുവന്നുള്ളി - 10 എണ്ണം

ചേരുവകൾ :

1. വെട്ടിക്കഴുകി അടുപ്പിച്ച് വരഞ്ഞ മത്തി - 10 എണ്ണം
2. വെളുത്തുള്ളി അല്ലി - 10 എണ്ണം
3. ചുവന്നുള്ളി - 10 എണ്ണം
4. പച്ച കുരുമുളക് - 20 എണ്ണം
5. കറിവേപ്പില - ഒരു പിടി
6. തക്കാളി ദശ - കാല്‍ കപ്പ്
7. ഉപ്പ് - ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം:

രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും

facebook twitter