+

തളിപ്പറമ്പിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാറിന് തുടക്കമായി

കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ തളിപ്പറമ്പ പ്രസ് ഫോറവുമായി സഹകരിച്ച് നടത്തുന്ന പ്രാദേശിക മാധ്യമ ശിൽപ്പശാലക്ക് തുടക്കമായി. ചിറവക്ക് ഹോട്ടൽ ഹൊറൈസൺ ഇൻ്റർനാഷണലിൽ പി.ഐ.ബി കേരള -ലക്ഷദ്വീപ് മേഖല അഡീ. ഡയറക്ട‌ർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം നിർവഹിച്ചു. 

തളിപ്പറമ്പ: കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ തളിപ്പറമ്പ പ്രസ് ഫോറവുമായി സഹകരിച്ച് നടത്തുന്ന പ്രാദേശിക മാധ്യമ ശിൽപ്പശാലക്ക് തുടക്കമായി. ചിറവക്ക് ഹോട്ടൽ ഹൊറൈസൺ ഇൻ്റർനാഷണലിൽ പി.ഐ.ബി കേരള -ലക്ഷദ്വീപ് മേഖല അഡീ. ഡയറക്ട‌ർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം നിർവഹിച്ചു. 

Press Information Bureau-Press Forum seminar begins in Taliparamba

അസി. കലക്‌ടർ എഹ്‌തദ മുഫസിർ സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ബി പരമേശ്വരൻ, പത്മശ്രീ ജേതാവ് ഇ.പി നാരാ യണ പെരുവണ്ണാൻ എന്നിവരെ ആദരിച്ചു. പ്രസ്ഫോറം മുൻ പ്രസി ഡണ്ട് എം.കെ മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. പി. ഐ.ബി മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ കെ.വൈ ശാമില സ്വാഗതവും പ്രസ് ഫോറം പ്രസിഡണ്ട് രാജേഷ് ബക്കളം നന്ദിയും പറഞ്ഞു. ഡോ.കെ.എസ്. രഞ്ജി ത്ത്, സി.പി സുരേന്ദ്രൻ, സാബു ടി. ജോൺ, എസ്‌.എസ് ലക്ഷ്മി (പിയ, ബിജു കെ. മാത്യു എന്നിവർ വിവിധ സെഷനുകൾ നയിക്കും.

facebook twitter