കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ 28 ൽ ശബരിമല യാത്രക്കാരെയും കൊണ്ടുള്ള ട്രാവലർ മറിഞ്ഞു. ആർക്കും ഗുരുതര പരിക്കില്ല. ചെറിയ പരിക്ക് പറ്റിയ യാത്രക്കാരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. ചുരമിറങ്ങി വരുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം. നേരിയതോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
താമരശ്ശേരി ചുരത്തിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു
01:24 PM Jan 12, 2025
| Litty Peter