+

സന്ദര്‍ശക വീസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് തിരികെ മടങ്ങാന്‍ ഇളവ് അനുവദിച്ച് സൗദി

ഈ മാസം 26ന് ഇളവ് പ്രാബല്യത്തില്‍ വന്നു.

സന്ദര്‍ശക വീസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ സൗദി 30 ദിവസം കൂടി അനുവദിച്ചു. ഈ മാസം 26ന് ഇളവ് പ്രാബല്യത്തില്‍ വന്നു.
ഫീസും പിഴയും അടച്ച് ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
 

facebook twitter