
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
3,58,000 രൂപയാണ് ഇത്തരത്തില്‍ പ്രതി കൈക്കലാക്കിയത്. ഈ പണം തിരികെ ചോദിച്ചെങ്കിലും പ്രതി നല്‍കാന്‍ തയ്യാറായില്ല. ഇതുകൂടാതെ പ്രതിയും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ പറ്റി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരാതികാരിയുടെ കരണത്തടിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂളിമുട്ടം ആല്‍ സ്വദേശി മണലിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് സിദ്ദിഖാണ് അറസ്റ്റിലായത്.
പ്രതിയെ റിമാന്‍ഡ് ചെയ്തു.