+

ഷാര്‍ജ ഇന്ത്യൻ സ്‌കൂള്‍ ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിലെ ജീവനക്കാരി എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ സോഫിയ മനോജ് (50) അന്തരിച്ചു
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിലെ ജീവനക്കാരി എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ സോഫിയ മനോജ് (50) അന്തരിച്ചു.59 വയസ്സായിരുന്നു.  ഹൃദയഘാതമുണ്ടായതിനെ തുടർന്നാണ് മരിച്ചതെന്നാണ് സംശയം. ഭർത്താവ്: പരേതനായ നാലകത്ത് മനോജ്. മക്കള്‍: മനീഷ, മിൻഷാദ്, മിൻഷാ
Trending :
facebook twitter