അഞ്ചു മിനിറ്റുകൊണ്ട് ഈ സ്മൂത്തി റെഡി

10:05 AM Aug 07, 2025 | Kavya Ramachandran


സ്മൂത്തി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

200 മില്ലി പാൽ

1 ഏത്തപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത്

20 ഗ്രാം പീനട്ട് ബട്ടർ

1 ടേബിൾസ്പൂൺ ഓട്സ്

1 നുള്ളി കറുവാപ്പട്ടയുടെ പൊടി

ഐസ് ക്യൂബുകൾ

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരു മിക്സിയിൽ ചേർത്ത് മിനുസമാകുന്നത് വരെ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് വിളമ്പുക