ചേരുവകൾ
മൈദ – 1 കപ്പ്
മുട്ട – 1 എണ്ണം
പാൽ – കാൽ കപ്പ്
ശർക്കര ഉരുക്കിയത് – കാൽ കപ്പ്
ഓയിൽ – കാൽ കപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – 2 നുള്ള്
തയ്യാറാകുന്നവിധം
Trending :
മൈദയും ബേക്കിങ് പൗഡറും ഉപ്പും ഒന്ന് അരിച്ചു വയ്ക്കാം.
ശേഷം ഒരു മിക്‌സിയുടെ ജാറിൽ മുട്ട അടിച്ചെടുക്കാം.
അതിനു ശേഷം ശർക്കര പാനി, ഓയിൽ, പാൽ എന്നിവ ചേർത്ത് വീണ്ടും അടിക്കണം.
ശേഷം അരിച്ചുവച്ച മൈദ ചേർത്ത് കേക്ക് ബാറ്റർ തയാറാക്കാം.
ഇത് കേക്ക് ടിന്നിൽ ഒഴിച്ച് പ്രഷർ കുക്കറിൽ 35 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.