അമ്മായിയമ്മയെ മരുമകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു ; സംഭവം പത്തനംതിട്ടയിൽ

08:12 PM Jul 17, 2025 | Kavya Ramachandran

പത്തനംതിട്ട  : അമ്മായിയമ്മയെ മരുമകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. പത്തനംതിട്ട വെച്ചുചിറ അഴുത നഗറിലാണ് സംഭവം നടന്നത്. 54 വയസുകാരി
ഉഷാമണി ആണ് കൊല്ലപ്പെട്ടത്.

മരുമകൻ സുനിൽ വെച്ചുറയെ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Trending :