+

സ്പെഷ്യൽ ലെബനീസ് ഹ​മ്മൂ​സ്

സ്പെഷ്യൽ ലെബനീസ് ഹ​മ്മൂ​സ്

ചേരുവകൾ:

    ത​ഹ്​​നി സോ​സ്- 1/4 ക​പ്പ്
    നാ​ര​ങ്ങ​നീ​ര്- 1/4 ക​പ്പ്
    ഒ​ലി​വ് ഓ​യി​ൽ- 2 ടേ​ബ്​ൾ​സ്​​പൂ​ൺ
    വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്- അ​ര കൂ​ട്​ (half clove)
    വെ​ള്ള​ക്ക​ട​ല വേ​വി​ച്ച​ത്- 1 ക​പ്പ്
    വെ​ള്ളം- 1-2 ടേ​ബ്​​ൾ​സ്​​പൂ​ൺ 

തയാറാക്കേണ്ടവിധം:

എ​ല്ലാ ചേ​രു​വ​ക​ളും ഒ​രു​മി​ച്ച് ഫു​ഡ്​ പ്രോ​സ​സ​റി​ലി​ട്ട് മൃ​ദു​വാ​യി അ​ര​ച്ചെ​ടു​ക്കു​ക. പ്ലേ​റ്റി​ലേ​ക്ക് വി​ള​മ്പി ഒ​ലിവ് ഓ​യി​ലും പ​പ്രി​ക ചി​ല്ലി​യു​മി​ട്ട് അ​ല​ങ്ക​രി​ക്കാം.

facebook twitter