+

സ്പെഷ്യല്‍ തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തന്‍ നാരങ്ങാനീര് പുതിനയില തേന്‍ ഐസ് ക്യൂബ്‌സ്


ചേരുവകള്‍

തണ്ണിമത്തന്‍

നാരങ്ങാനീര്

പുതിനയില

തേന്‍

ഐസ് ക്യൂബ്‌സ്

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറ് കഴുകി വൃത്തിയാക്കി എടുക്കുക

അതിലേക്ക് ആവശ്യത്തിനുള്ള മുറിച്ച തണ്ണിമത്തന്‍ കഷ്ണങ്ങള്‍, നാരങ്ങാനീര്, പുതിനയില, തേന്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്തു നന്നായി അടിച്ചെടുക്കുക.

ശേഷം ജ്യൂസ് അരിച്ചെടുക്കാം.

നല്ല കിടിലന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാര്‍.

facebook twitter