റവ - 1 കപ്പ്
കോഴിമുട്ട - 1
പഞ്ചസാര - 4 tbsp
ഏലക്ക - 1/4 tsp
കശുവണ്ടി - 2 tbsp
കിസ്മിസ് - 1 tbsp
ഉപ്പ് - 1/4 tsp
വെള്ളം - 1/2 കപ്പ്
വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം
ഒരു മിക്സിങ് ബൗളിലേക്ക് മുട്ട, പഞ്ചസാര,കശുവണ്ടി, കിസ്മിസ്,വെള്ളം, ഏലക്ക,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോചിപ്പിക്കുക.അതിലേക്ക് റവ ചേർത്ത് ഇളക്കുക. ഇനി ചൂടായ എണ്ണയിൽ ഒരു ചെറിയ സ്പൂൺ കൊണ്ട് മാവ് കോരി ഒഴിച്ച് ചെറു തീയിൽ രണ്ട് വശവും ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്ത് ചൂടോടെ വിളമ്പാവുന്നതാണ്.
Trending :