+

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യം

കരസേനയുടേതാണ് പ്രതികരണം

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യം. കരസേനയുടേതാണ് പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആയിരുന്നു പൂഞ്ചില്‍ പാക് വെടിവെയ്പ്പുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

facebook twitter