+

യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് ഇന്നുമുതൽ വേഗം കൂടും.

യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് ഇന്നു മുതൽ വേഗം കൂടും. ഈ മാറ്റം ബാങ്കുകള്‍ക്കും ഫോണ്‍പേ, ഗൂഗിള്‍പേ മറ്റ് സേവന ദാതാക്കള്‍ക്കും ഉപകാരപ്പെടും

യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് ഇന്നു മുതൽ വേഗം കൂടും. ഈ മാറ്റം ബാങ്കുകള്‍ക്കും ഫോണ്‍പേ, ഗൂഗിള്‍പേ മറ്റ് സേവന ദാതാക്കള്‍ക്കും ഉപകാരപ്പെടും. പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ എന്നിവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. ഇനി മുതൽ 15 സെക്കന്‍ഡ് മതിയാകും. 30 സെക്കന്‍ഡ് എടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സൽ, 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍ എന്നിവ 10 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാകും.

facebook twitter