ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്ത. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കാനുള്ള നിബന്ധനകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഇതോടെ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ലക്ഷം പെൻഷൻക്കാരുടെയും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരാനാണ് സാധ്യത. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഈ തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ അറിയിച്ചു.
Trending :