+

നിങ്ങൾ സൺസ്‌ക്രീൻ ഇങ്ങനെയാണോ ഉപയോ​ഗിക്കുന്നത് ?

വേനൽക്കാലത്ത് സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിചയപ്പെടാം.
വേനൽക്കാലത്ത് സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിചയപ്പെടാം.
    എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ
എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുക.
    മുഖം, കൈകൾ, കാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ പുരട്ടുക
സൂര്യപ്രകാശം അമിതമായി ഏൽക്കുന്ന ചെവി, കഴുത്ത്, പാദങ്ങളുടെ മുകൾഭാഗം തുടങ്ങിയ ഭാഗങ്ങളിൽ സൺസ്ക്രീൻ കൂടുതലായി പുരട്ടുക.
    ഇടവിട്ട് ഇടവിട്ട് സൺസ്ക്രീൻ പുരട്ടുക
ഓരോ രണ്ട് മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ പുരട്ടുക. നിങ്ങൾ പുറത്താണെങ്കിൽ ഓരോ മണിക്കൂർ കൂടുമ്പോൾ പുരട്ടാവുന്നതാണ്.
    മഴ ഉണ്ടെന്ന് കരുതി മാറ്റി വയ്‌ക്കേണ്ട
മഴയുള്ള ദിവസങ്ങളിൽ പോലും ചർമ്മത്തിന് സൂര്യ സംരക്ഷണം ആവശ്യമാണ്. അൾട്രാവയലറ്റ് രശ്മികൾക്ക് മേഘങ്ങളിലേക്ക് തുളച്ചുകയറാൻ കഴിയും, അതിനാൽ മേഘാവൃതമായ ദിവസങ്ങളിൽ പോലും സൺസ്ക്രീൻ പുരട്ടുക
facebook twitter