+

പ്രധാനമന്ത്രിയുടെ സന്ദർശനം ; തലസ്ഥാത്ത് ഗതാഗത നിയന്ത്രണം‌‌‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേയ് 1ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെയും. 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേയ് 1ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെയും. 

മേയ് 2ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

facebook twitter