+

വയനാട് ഒരു രൂപയ്ക്ക് ഫ്രീഡം സ്റ്റേ

79 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 79 പേര്‍ക്ക് ഒരു രൂപയ്ക്ക് റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കായ ബോചെ 1000 ഏക്കറില്‍ ആഗസ്റ്റ് 15 ന് താമസിക്കാം. ആദ്യം
 വയനാട്/  മേപ്പാടി: 79 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 79 പേര്‍ക്ക് ഒരു രൂപയ്ക്ക് റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കായ ബോചെ 1000 ഏക്കറില്‍ ആഗസ്റ്റ് 15 ന് താമസിക്കാം. ആദ്യം ടെന്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക എന്ന് ബോചെ അറിയിച്ചു. വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ഒരാള്‍ക്ക് ഒരു രാത്രിയും പകലും താമസിക്കുന്നതിന് 1 രൂപ മാത്രം നല്‍കിയാല്‍ മതി. ബുക്ക് ചെയ്യുന്നതിനായി +917034048884 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
facebook twitter