+

വ​യ​നാ​ട് ടി​വി പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് പ​രു​ക്ക്

ക​ല്‍​പ്പ​റ്റ അ​മ്പി​ലേ​രി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

വയനാട് : വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ൽ ടി​വി പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് പ​രു​ക്ക്. ക​ല്‍​പ്പ​റ്റ അ​മ്പി​ലേ​രി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

കൈ​ക്ക് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മ​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. തീ​പി​ടി​ത്ത​ത്തി​ൽ വീ​ടി​നും വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടുകൾ സം​ഭ​വി​ച്ചിട്ടുണ്ട്.
 

facebook twitter