+

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി ടി സുഭാഷ് സംവിധാനം നിർവഹിച്ച " ദുരന്തം "എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.

മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി ടി സുഭാഷ് സംവിധാനം നിർവഹിച്ച " ദുരന്തം "എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

സ്കൂൾ മേധാവി ഷെരിഫ് കെ, ഷിബി മാത്യു, ഗോകുൽ പി, മതി എം, എം മധു, ശ്രീനിവാസൻ ടി വി എന്നിവർ ആശംസകൾ നേർന്നു.
സിദ്ധാർഥ്, ഇനോഷ് എന്നിവർക്ക് അഭിനയത്തിന് ജഡ്ജസിന്റെ പ്രത്യേക പരാമർശം ഉണ്ടായി.

facebook twitter