+

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.  സംസ്ഥാന ഫാർമസി കൗൺസിലിന്റെ അംഗീകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും വിഎച്ച്എസ്സി എംഎൽടി യോഗ്യതയുള്ളവർക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം.

വയനാട് :  പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.  സംസ്ഥാന ഫാർമസി കൗൺസിലിന്റെ അംഗീകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും വിഎച്ച്എസ്സി എംഎൽടി യോഗ്യതയുള്ളവർക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം.

പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുമായി ഓഗസ്റ്റ് 13ന് രാവിലെ 10.30ന് പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 211110.

facebook twitter