
ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി നോക്കൂ.
നുറുക്ക് ഗോതമ്പ് 1 കപ്പ്
ചിരകിയ തേങ്ങ 1കപ്പ്
ചോറ് 1/2 കപ്പ്
യീസ്റ്റ് 1 Tsp
ഉപ്പു ആവശ്യത്തിന്
കഴുകി എടുത്ത നുറുക്ക് ഗോതമ്പും മറ്റു ചേരുവകളും മിക്സിയിൽ നന്നായി അരച്ചെടുക്കാം.ശേഷം ചൂടായ ചട്ടിയിൽ പാലപ്പം ചുട്ടെടുക്കാം.