ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. ഇരിങ്ങാവൂര്‍ സ്വദേശി സ്വരാജ് ആണ് മരിച്ചത്.
Trending :
വയഡക്റ്റ് പാലത്തിന്റെ പത്താം നമ്പര്‍ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്.