കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ സ്വദേശി സുജിനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമായിരുന്നു സംഭവം.
മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ സുജിനൊപ്പം ഉണ്ടായിരുന്ന യുവാവിനും കുത്തേറ്റു.