കണ്ണൂർ : ദർശന പുണ്യം തേടി സിനിമ താരം ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.ക്ഷേത്രത്തിലെത്തിയ താരം പൊന്നിൻ കുടം വച്ച് തൊഴുതു. ശനിയാഴ്ച രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.ഏപ്രിൽ മാസം ദിലീപ് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.